kerala Blasters Announce Their Star Signing Of The Season | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ഐലീഗ് താരം സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും 2025വരെയാണ് കരാറൊപ്പിട്ടിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചിട്ടുണ്ട്. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരമായിരുന്നു സൗരവ്. വിങ്ങറുടെ വരവ് ടീമിന് പുതിയ സീസണില്‍ കൂടുതല്‍ കരുത്തേകുമെന്ന് തന്നെ പ്രതീക്ഷിക്കാം.